എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപിയുടെ ശ്രമം; കോണ്‍ഗ്രസ് ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപി എംഎല്‍എ ജനാര്‍ദന റെഡ്ഡി ശ്രമിച്ചതായി ആരോപണം. പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തുള്ള ജനാര്‍ദന റെഡ്ഡിയുടെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു. റായ്ച്ചൂര്‍ റൂറല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയെയാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്. ജനാര്‍ദന റെഡ്ഡി വലിയ വാഗ്ദാനങ്ങള്‍ നല്‍കി എംഎല്‍എമാരെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ജനാര്‍ദന റെഡ്ഡി കോണ്‍ഗ്രസ് എംഎല്‍എയുമായി സംസാരിക്കുന്ന ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു.
Congress releases audio clip in which Janaradhana Reddy is allegedly trying to lure Congress MLA from Raichur Rural by offering him money. pic.twitter.com/02Oz6espBG
— ANI (@ANI) May 18, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here