പ്രോട്ടേം സ്പീക്കറുടെ നിയമനം; കോടതിയിൽ വാദം തുടങ്ങി

കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി.
പ്രോട്ടേം സ്പീക്കറുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിട്ടുണ്ടെന്ന് കപിൽ സിബൽ പറഞ്ഞു. ബൊപ്പയ്യയ്ക്ക് കളങ്കിതമായ ചരിത്രമുണ്ടെന്ന് കപിൽ സിബൽ വാദിച്ചു. ഗവർണറുടെ വിവേചനാധികാരത്തിന് പരിധിയുണ്ടെന്നും സിബൽ പറഞ്ഞു.
അതേസമയം, പ്രായമല്ല സഭയിലെ കാലയളവാണ് പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞു. ഏറ്റവും മുതിർനന് അംഗമല്ലാത്തയാൾ മുമ്പും സഭയിൽ പ്രോട്ടേം സ്പീക്കറായിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here