Advertisement

ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

May 20, 2018
0 minutes Read

ആലുവയിലെ ജനസേവ ശിശുഭവന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ശിശുഭവനിലുള്ള കുട്ടികളെ അടക്കം ശിശുക്ഷേമ സമിതിക്ക് കൈമാറും. 150 കുട്ടികളാണ് ഇപ്പോള്‍ ശിശുഭവനിലുള്ളത്. ജനസേവ ശിശുഭവനില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. നടത്തിപ്പിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ കോടതി ഇടപെട്ടിരുന്നു. ഇതര സംസ്ഥാന കുട്ടികളെ പാര്‍പ്പിച്ചതിനാലാണ് നടപടി. 150 കുട്ടികളില്‍ 104 പേരും ഇതര സംസ്ഥാന കുട്ടികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top