Advertisement

നടി രാധിക ഇനി കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ഭാര്യ!

May 20, 2018
0 minutes Read
radhika kumaraswami

കര്‍ണ്ണാടകയില്‍ കര്‍നാടകത്തിന്റെ കാറ്റും കോളും അവസാനിച്ചപ്പോള്‍ എല്ലാവരും ഇപ്പോള്‍ ഗൂഗിളില്‍ തിരയുന്നത് നടി രാധികയെയാണ്. നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യയാണ്  നടി രാധിക. ഇരുവര്‍ക്കും ഒരു മകളുണ്ട് ശാമിക. 2006 ലാണ് രാധികയും കുമാരസ്വാമിയും വിവാഹിതരാകുന്നത്. കന്നഡയിലെ നീല മേഘ ശര്‍മ്മ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ രാധികയുടെ ആദ്യ ഭര്‍ത്താവ് രത്തന്‍ കുമാറായിരുന്നു. 2002ല്‍ ഇയാള്‍ അന്തരിച്ചു. അതിന് ശേഷമാണ് നടനും നിര്‍മ്മാതാവുമായ എച്ച് എഡി കുമാര സ്വാമി രാധികയെ വിവാഹം ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top