നിപയ്‌ക്കൊപ്പം ഡെങ്കിയും; കാസർകോട് 50 പേർക്ക് ഡെങ്കി

നിപ വൈറസിന് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോർട്ട്. കാസർകോട് 50 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാസർകോടിന്റെ മലയോര മേഖലകളിലാണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കാസർകോട് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 340ഓളം പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ അമ്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here