Advertisement

ബിബിന്‍ ജോര്‍ജ്ജിന്റെ വിവാഹം; ചിത്രങ്ങള്‍ കാണാം

May 21, 2018
0 minutes Read

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് വിവാഹിതനായി. വൈപ്പിന്‍ മാലിപ്പുറം സ്വദേശിയായ ഫിലോമിന ഗ്രീഷ്മയുമായുള്ള വിവാഹം കര്‍ത്തേടം സെന്റ് ജോസഫ് പള്ളിയിലാണ് നടന്നത്. കാക്കനാട് ചെമ്പുമുക്ക് പള്ളി ഹാളില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബിബിന്‍ നായകനായ ഒരു പഴയ ബോംബ് കഥ ഉടന്‍ റിലീസ് ചെയ്യും. ചിത്രങ്ങള്‍ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top