Advertisement

മക്കയിൽ ക്രെയിൻ തകർന്നു വീണു; ഒരാൾക്ക് പരിക്ക്

May 21, 2018
0 minutes Read

മക്കയിലെ മസ്ജിദുൽ ഹറമിൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിൻ തകർന്നുവീണു. അപകടത്തിൽ തീർത്ഥാടകർക്കാർക്ക് പരിക്കില്ല. എന്നാൽ ക്രെയിൻ ഓപ്പറേറ്റർക്ക് പരിക്കേറ്റിറ്റുണ്ട്.

ഞായറാഴ്ച സന്ധൃക്കാണ് സംഭവം. നമസ്‌കാരം നടക്കുന്നിടത്തോ ഉംറ കർമം നിർവഹിക്കുന്ന ഭാഗത്തോ അല്ലായിരുന്നു ക്രെയിനിന്റെ കൈ തകർന്നു വീണത്. അതുകൊണ്ട്തന്നെ മറ്റാർക്കും വലിയ അതൃാഹിതമൊന്നും സംഭവിച്ചില്ലെന്ന് മക്ക ഗവർണറേറ്റ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഗവർണറേറ്റ് ഉത്തവിട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top