Advertisement

തൂത്തുക്കുടി വെടിവെപ്പ് മനുഷ്യത്വ രഹിതമാണെന്ന് രജനികാന്ത്

May 23, 2018
1 minute Read
rajani kanth

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സമരത്തിലേക്ക് പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് 11 പേർ കൊല്ലപ്പെട്ട സംഭവത്തെ നടനും രാഷ്ട്രീയനേതാവുമായ രജിനികാന്ത് അപലപിച്ചു. തന്റെ ട്വിറ്റർ പേജിൽ ഒരു വീഡിയോയിലൂടെയാണ് രജിനി സംഭവത്തെ അപലപിച്ചത്.വെടിവെപ്പിനെ അപരിഷ്കൃതവും മനുഷ്യത്വരഹിതവുമെന്ന് വിശേഷിപ്പിച്ച രജിനികാന്ത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുതാപവും അറിയിച്ചു.

പൊലീസിന്റെ വിവേചനരഹിതമായ ഈ നടപടി ഭരണവ്യവസ്ഥയുടെ പരാജയമാണ് കാണിക്കുന്നതെന്നും അദ്ദഹം ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top