ത്രിപുര മുഖ്യമന്ത്രി കേരളത്തില്‍; ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തി. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ വീട്ടിലേക്ക് ബിപ്ലബ് കുമാറും ബിജെപി നേതാക്കളും ഇന്ന് രാവിലെ എത്തി. ത്രിപുര സര്‍ക്കാര്‍ 5 ലക്ഷം രൂപ ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here