തൂത്തുക്കുടിയിൽ സംഘർഷം തുടരുന്നു; രണ്ട് പോലീസുകാർക്ക് വെട്ടേറ്റു

തൂത്തുക്കുടിയിൽ സ്‌റ്റെർലൈറ്റ് കോപ്പർ സംസ്‌കരണശാലയ്‌ക്കെതിരെ നടക്കുന്ന സമരത്തിൽ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു. പുലർച്ചെയാണ് സംഭവമുണ്ടായത്. തൂത്തുകുടിയിൽ രണ്ട് ദിവസമായി സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ ഇതുവര 13 പേരാണ് മരിച്ചത്.
അതേസമയം, പോലീസ് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്താൻ, മദ്രാസ് ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശനെ സർക്കാർ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here