Advertisement

നിപ ബാധിതർക്ക് റൈബാവൈറിൻ നൽകി തുടങ്ങി

May 24, 2018
0 minutes Read
distribution of ribavirin began

നിപ വൈറസ് ബാധിതർക്ക് മലേഷ്യൽ നിന്നുമെത്തിച്ച റൈബാവൈറിൻ എന്ന മരുന്ന് നൽകി തുടങ്ങി. ഈ മരുന്നിന് ചില പാർശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

ഇതിനോടകം രണ്ടായിരം ഗുളികകൾ മലേഷ്യയിൽ നിന്നുമെത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നാലായിരം ഗുളികകൾ കൂടി എത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇതുവരെ 15 പേർക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top