കര്‍ണ്ണാടകയില്‍ വിശ്വാസപ്രമേയം പാസ്സായി

ഭൂരിപക്ഷം തെളിയിച്ച് എച്ച് ഡി കുമാരസ്വാമി. കര്‍ണ്ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസ്സായി. ബിജെപി വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് മാറി നിന്നു. ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് വിശ്വാസവോട്ടെടുപ്പിന് തൊട്ട് മുമ്പ് ഉപപ്രധാനമന്ത്രി ജി.പരമേശ്വര വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here