Advertisement

നിപ; ഒരു മരണം കൂടി

May 26, 2018
0 minutes Read
nipah one more dead in kozhikode death toll touches 13

നിപ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് നരിപറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. അവർക്ക് നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലായിരുന്നു കല്യാണി. ഈ മാസം 16 മുതൽ ചികിത്സയിലായിരുന്നു കല്യാണി. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top