Advertisement

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

May 28, 2018
1 minute Read
plus one results to be out today evening

പ്ലസ് വൺ പരീക്ഷാ ഫലം ഇന്നു വൈകിട്ട് പ്രഖ്യാപിക്കും. പ്ലസ് ടു പരീക്ഷാ ഫലം മെയ് 10 ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്ലസ്വൺ പരീക്ഷാ ഫലം പ്രഖ്യാപനം.

www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴിയും ഐഎക്‌സാംസ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top