Advertisement

സിബിഎസ്ഇ പത്താം ക്ലാസ് ഫലം; തിരുവനന്തപുരം മേഖല ഒന്നാമത്‌

May 29, 2018
0 minutes Read
CBSE students

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 86.70 ശതമാനം വിജയം. തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്. 99.60 ശതമാനം വിജയം. ദേശീയ തലത്തില്‍ 499 മാര്‍ക്കു നേടിയ നാലു പേര്‍ക്ക് ഒന്നാം റാങ്ക്. തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ ജി. ശ്രീലക്ഷ്മിക്കും ഒന്നാം റാങ്ക്.

ചെന്നൈ റീജിയനില്‍ 97.37 ശതമാനം വിജയം. അജ്‌മേര്‍ വിജയശതമാനം 91.86. 27,000 ത്തിലധികം കുട്ടികള്‍ക്ക് 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. പെണ്‍കുട്ടികളുടെ വിജയശതമാനം 88.67 ഉം ആണ്‍കുട്ടികളുടേത് 85.32 ശതമാനവും. 16.24 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 14.08 ലക്ഷം വിദ്യാര്‍ത്ഥികള്‍ പാസായി. 1,31,493 വിദ്യാര്‍ത്ഥികള്‍ 90 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top