എം.സി. ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ കാർ അപകടത്തിൽപ്പെട്ടു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തുവച്ച് കാർ മറിയുകയായിരുന്നു. അപകടത്തിൽ ജോസഫൈനും കാർ ഡ്രൈവർക്കും പരിക്കേറ്റു. കോട്ടയത്ത് കൊല്ലപ്പെട്ട കെവിൻ പി. ജോസഫിന്റെ വീട്ടിലേക്ക് വരികയായിരുന്നു ജോസഫൈൻ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here