Advertisement

കെവിന്റെ കൊലപാതകം; ഒരു പ്രതി കൂടി കീഴടങ്ങി

May 30, 2018
0 minutes Read
kevin

കെവിന്റെ കൊലപാതകത്തില്‍ ഒരു പ്രതി കൂടി കീഴടങ്ങി.  ടിറ്റോ ജറോമാണ് കീഴടങ്ങിയത്.  പീരുമേട് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതികള്‍ ഇയാളുടെ കാറിലാണ് മാന്നാനത്ത് കെവിനെ പിടിച്ച് കൊണ്ട് പോകാന്‍ എത്തിയത്. ഇയാളുടെ കാറ് ഉച്ചയോടെ ഉപേക്ഷിച്ച നിലയില്‍ പുനലൂരിന് സമീപത്ത് കണ്ടെത്തിയിരുന്നു

നിഷാദ്, ഷെഫിന്‍ എന്നീ രണ്ട് പ്രതികളെ പോലീസ്  അല്‍പം മുമ്പ് അറസ്റ്റ്  ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top