Advertisement

വകുപ്പ് വിഭജനത്തില്‍ ധാരണയായി; ആഭ്യന്തരവകുപ്പ് കോണ്‍ഗ്രസിന്

May 31, 2018
1 minute Read

കര്‍ണാടകത്തില്‍ മന്ത്രിനിര്‍ണയവുമായി സംബന്ധിച്ച് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ ധാരണയായി. കോണ്‍ഗ്രസിന് ആഭ്യന്തരവകുപ്പ് ലഭിക്കും. ധനകാര്യം ജെഡിഎസിന് തന്നെ. മുഖ്യമന്ത്രിയായ എച്ച്.ഡി. കുമാരസ്വാമി ധനകാര്യവകുപ്പ് കൈക്കാര്യം ചെയ്യും. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കായിരിക്കും ആഭ്യന്തരം ലഭിക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനം വന്നതിനുശേഷമാണ് വകുപ്പുകളിൽ ധാരണയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top