Advertisement

ചെങ്ങന്നൂര്‍ ആദ്യഫലം; എല്‍ഡിഎഫിന് മുന്‍തൂക്കം

May 31, 2018
0 minutes Read
Saji Cheriyan 1

ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് മുന്നേറ്റം. 144 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നു. ആദ്യ അരമണിക്കൂറിലെ ഫലസൂചനകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ആരംഭിച്ചത് മുതല്‍ എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറാണ് രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഇതുവരെയും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top