Advertisement

മൈ സ്റ്റോറി ഉടന്‍ വരുമെന്ന് പൃഥ്വിരാജ്

June 1, 2018
0 minutes Read
parvathy new song gets 33k dislike; cyber attacks against parvathy continues

പൃഥ്വിരാജിനെ വച്ച് നവാഗതയായ റോഷ്നി ദിവാകര്‍ സംവിധാനം ചെയ്ത മൈസ്റ്റോറി എന്ന ചിത്രം ഉടന്‍ എത്തുമെന്ന് പൃഥ്വിരാജ്. ഫെയ്സ് ബുക്കിലൂടെയാണ് പുതിയ സിനിമയുടെ കാര്യം വ്യക്തമാക്കിയത്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കൂടുതല്‍ ഡിസ് ലൈക്കുകള്‍ ലഭിച്ചത് വാര്‍ത്തയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top