Advertisement

നിപ; ഓസ്ട്രേലിയയില്‍ നിന്ന് മരുന്നെത്തി

June 2, 2018
0 minutes Read
nipah

നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഓസ്ട്രേലിയയില്‍ നിന്ന് മരുന്നെത്തി.  ഐസിഎംആര്‍ നിന്നുള്ള വിദഗ്ധര്‍ എത്തിയ ശേഷം മാത്രമാണ് മരുന്ന് ഉപയോഗിച്ച് തുടങ്ങുക. നിപ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിനിയായ യുവതി ഇന്ന് മരിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top