Advertisement

നിപയ്ക്ക് ഹോമിയോപതിയില്‍ മരുന്നില്ലെന്ന് ആരോഗ്യ വകുപ്പ്

June 3, 2018
1 minute Read

നി​പ്പാ വൈ​റ​സി​നു ഹോ​മി​യോ​​പ്പതി​യി​ൽ മ​രു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യക്തമാക്കി. നിപ വൈറസിനെ പ്രതിരോധിക്കാമെന്ന് കാണിച്ച് വിതരണം ചെയ്ത ഹോമിയോ ഗുളിക കഴിച്ചവര്‍ക്ക് അസ്വസ്ഥതയുണ്ടായിരുന്നു. തുടര്‍ന്ന് ഇത് വിതരണം ചെയ്ത അറ്റന്ററെ ചെയ്യുകയും ചെയ്തു.കോ​ഴി​ക്കോ​ട്ട് മു​ക്കം സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​റെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.  നി​പ്പ​യ്ക്കു മ​രു​ന്നു​ണ്ടെ​ന്നു ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ ഇ​തു​വ​രേ​യും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​നാണ് അറിയിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top