‘സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍’; ബാബാ രാംദേവിന്റെ പിന്തുണ തേടി അമിത് ഷാ എത്തി
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ യോഗാ ഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി. “ബാബ രാംദേവിന്റെ പിന്തുണ തേടിയാണു ഞാൻ വന്നത്. എനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. രാംദേവിന്റെ സഹായം ലഭിച്ചാൽ അദ്ദേഹത്തിന്റെ കോടിക്കണക്കിനു വരുന്ന അനുയായികളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയും”- അമിത് ഷാ പറഞ്ഞു.
‘സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍’ (പിന്തുണയ്ക്കായി ബന്ധപ്പെടൽ) ക്യാംപെയ്ന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ചയെന്നു പാർട്ടി നേതൃത്വം അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here