Advertisement

ഒരു കുടുംബത്തിലെ അഞ്ച് പേർ കടലിൽ മുങ്ങിമരിച്ചു

June 4, 2018
0 minutes Read
five of a family drowned in sea

കടലിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റർ, മോണിക്ക, സനോമി, മാത്യൂ, റേച്ചർ എന്നിവരാണ് മരിച്ചത്.

കടൽ തീരത്ത് രൂപം കൊണ്ട കടൽച്ചുഴിയിൽപ്പെട്ട കുടുംബാംഗങ്ങൾ മുങ്ങിത്താഴുകയായിരുന്നു. കനത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതും അപകടത്തിന് കാരണമായി. പ്രദേശത്ത് പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്കും ഇവിടെ എത്താനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top