ടുണീഷ്യയിൽ ബോട്ടപകടം; 48 മരണം

ടുണീഷ്യയിൽ ബോട്ടപകടത്തിൽ 48 പേർ മരിച്ചു. ടുണീഷ്യയിൽ കിഴക്കൻ തീരത്താണ് അപകടമുണ്ടായത്. ബോട്ടിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കേർകന ദ്വീപിൽ നിന്നും അഞ്ച് മൈൽ അകലെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here