Advertisement

ചങ്ങരംകുളം എസ്‌ ഐയെ ജാമ്യത്തിൽ വിട്ടു

June 5, 2018
0 minutes Read
moitheen kutty

തീയറ്റർ പീഡനക്കേസിൽ അറസ്റ്റിലായ ചങ്ങരം കുളം എസ്ഐയെ ജാമ്യത്തിൽ വിട്ടു. എസ്‌ഐ കെജി ബേബി അൽപം മുമ്പാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യത്തിലാണ് വീട്ടത്.  എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തിയിരുന്നു.

ദൃശ്യങ്ങൾ നൽകിയിട്ടും അറസ്റ്റ് വൈകിപ്പിച്ചതിനാണ്  അറസ്റ്റ് ചെയ്തത്.

സംഭവം പുറത്ത് അറിയിച്ച തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. സംഭവത്തിൽ  ഐജിയേയും എസ്പിയേും ഡിജിപി ശാസിച്ചു. അറസ്റ്റ് ശരിയായ രീതിയിൽ അല്ലെന്നും ഡിജിപി വ്യക്തമാക്കി. ഈ അറസ്റ്റിൽ മുഖ്യമന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് നിയമപരമായി നിലനിൽക്കുന്നില്ലെന്നാണ് നിയമവിദഗ്ധരും വ്യക്തമാക്കുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top