Advertisement

ആരോപണങ്ങൾ നിഷേധിച്ച് ശശി തരൂർ

June 5, 2018
0 minutes Read
sasi taroor

സുനന്ദയുടെ മരണത്തിൽ തന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് ശശി തരൂർ. തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ശശി തരൂർ പറഞ്ഞു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന് എതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. വിചാരണ ചെയ്യാൻ തക്ക തെളിവുകൾ ഉണ്ടെന്നും ജൂലൈ ഏഴിന് കോടതിയിൽ ഹാജരാകാണമെന്നും കോടതി നിർദേശിച്ചു. ഇതിനോട് പ്രതികരിക്കവെയാണ് ശശി തരൂർ ആരോപണങ്ങൾ നിഷേധിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top