Advertisement

ഇടിമിന്നലിന്റെ ചിത്രം എടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

June 7, 2018
0 minutes Read
youth dead while taking picture of lightning

മൊബൈൽ ഫോണിൽ ഇടിമിന്നലിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. ചെന്നൈയ്ക്കടുത്തുള്ള തുരൈപാക്കം സ്വദേശി രമേഷാണ് മരിച്ചത്.

ഇന്നലെ തുരുവളളൂരിൽ വൈകിട്ടോടെയാണ് സംഭവം. മഴ പെയ്യുന്നതിനിടെ മിന്നലടിച്ചപ്പോൾ രമേഷ് തൻറെ മൊബൈൽ ഫോണിൽ ചിത്രമെടുക്കാൻ ശ്രമിച്ചു. ഇതിനിടെ മിന്നലേറ്റ സുരേഷ് നിലത്തുവീണു. മുഖത്തും നെഞ്ചിലും പരിക്കേറ്റ രമേഷിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top