എ.ആര്‍ റഹ്മാന്‍ ഷോ വേദിയില്‍ പാടാന്‍ അവസരം; ഓഡീഷന്‍ ഇന്ന്

എആര്‍ റഹ്മാന്‍ ഷോയില്‍ പാടാന്‍ കുഞ്ഞ് ഗായകര്‍ക്ക് അവസരമൊരുക്കി ഫ്ളവേഴ്സ് ടിവി. 6 വയസ്സ് മുതല്‍ 14വയസ്സ് വരെ പ്രായമുള്ള ഗായകര്‍ക്കാണ് അവസരം. ഇന്ന് രാവിലെ 10 മണി മുതല്‍ രാത്രി 7 മണിവരെ വിവിധ ജില്ലകളില്‍ നടത്തുന്ന ഓഡീഷനിലൂടെയാണ് ഗായകരെ തെരഞ്ഞെടുക്കുക. ടോപ് സിംഗര്‍ എന്ന ഫ്ളവേഴ്സിന്റെ റിയാലിറ്റി ഷോയിലേക്കാണ് ഓഡീഷന്‍. ഇതില്‍ വിജയികളാകുന്നവര്‍ക്കാണ് എആര്‍ റഹ്മാന്‍ ഷോയില്‍ പാടാന്‍ അവസരം ലഭിക്കുക.
ഓഡീഷന്‍ സ്ഥലങ്ങള്‍
കോഴിക്കോട്- എമറാള്‍ഡ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ്, മാവൂര്‍ റോഡ്
പാലക്കാട്- കെപിഎം റീജെന്‍സി, റോബിന്‍സണ്‍ റോഡ്
തിരുവനന്തപുരം- ക്ലാസിക് സരോവര്‍ പോര്‍ട്ടികോ, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂര്‍
എറണാകുളം- മെര്‍മെയ്ഡ് ഹോട്ടല്‍, വൈറ്റില മൊബിലിറ്റി ഹബ്ബിനു സമീപം
കാസര്‍കോട്- രാജ് റെസിഡന്‍സി, ബസ് സ്റ്റാന്റ് ടെര്‍മിനലിന് സമീപം, അലമീപള്ളി, കാഞ്ഞങ്ങാട്
കോട്ടയം- ഓര്‍ക്കിഡ് റെസിഡന്‍സി, ബോട്ട് ജെട്ടി റോഡ് പുളിമൂട് ജംഗ്ഷന്‍
തൃശ്ശൂര്‍- ഹോട്ടല്‍ പൂരം ഇന്റര്‍നാഷണല്‍, കുറുപ്പം റോഡ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 7025449922എന്ന നമ്പറില്‍ ബന്ധപ്പെടാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here