Advertisement

ആസാമിൽ ഭൂചലനം

June 11, 2018
0 minutes Read
earthquake of 5.1 magnitude hits assam

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസാമിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ ഭൂകമ്പത്തിൻറെ തീവ്രത 5.1 ആണ് രേഖപ്പെടുത്തിയത്.

ഷില്ലോംഗിലെ റീജണൽ ഭൂകമ്പശാസ്ത്ര പഠന സെന്ററിൽ നിന്നുള്ള റിപ്പോർട്ടനുസരിച്ച്, നാഗോൺ ജില്ലയിലെ ദിൻങിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം.

അതേസമയം, ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചതായി ഇതുവരെ റിപ്പോർട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top