Advertisement

ഉലകനായകന്റെ ‘വിശ്വരൂപം 2’ റിലീസിനൊരുങ്ങുന്നു; ട്രെയിലര്‍ കാണാം…

June 12, 2018
0 minutes Read
viswaroopam film

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന വിശ്വരൂപം 2 ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിനായി കഥയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, വഹീദ റഹ്മാന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അസ്‌കാര്‍ ഫിലിംസിന് വേണ്ടി കമല്‍ഹാസനും, എസ് ചന്ദ്രഹാസനുമാണ് വിശ്വരൂപം 2 നിര്‍മ്മിക്കുന്നത്. മുഹമ്മദ് ജിബ്രാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിനായി മഹേഷ് നാരായണനും വിജയ് ശങ്കറുമാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top