Advertisement

നീരജ് മാധവ് ബോളിവുഡിലേക്ക്

June 13, 2018
1 minute Read
neeraj madhav enters bollywood

നീരജ് മാധവ് ബോളിവുഡിലേക്ക്. രാജ്-കൃഷ്ണ ടീം ഒരുക്കുന്ന വെബ് സീരിസിൽ ആണ് നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആമസോൺ പ്രൈമിലൂടെയായിരിക്കും വെബ് സീരിസ് പ്രദർശനത്തിനെത്തിക്കുക. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വെബ് സീരീസ് ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കും.

ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു മുൻനിര താരം വെബ് സീരിസിൽ അഭിനയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top