Advertisement

സംസ്ഥാനത്ത് മഴ കനക്കുന്നു; മുക്കം തൂക്കുപാലത്തില്‍ വെള്ളം കയറി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌ (വീഡിയോ കാണാം)

June 14, 2018
0 minutes Read
rain

കനത്ത മഴമൂലം സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പലയിടത്തും മലവെള്ളപ്പാച്ചില്‍ രൂക്ഷമായി. മുക്കം തൂക്കുപാലം യാത്രക്കാര്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വെള്ളത്താല്‍ മൂടപ്പെട്ടു. മഴ കനത്തതോടെ നിമിഷനേരം കൊണ്ട് തൂക്കുപാലത്തിലേക്ക് വെള്ളം ഇരച്ചുകയറി. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top