Advertisement

പിതാവിനോട് വീഡിയോ ചാറ്റ് ചെയ്ത് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

June 15, 2018
0 minutes Read
suicide

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ തൂങ്ങി മരിച്ചു. പതിനെട്ടുകാരനായ കരണ്‍ കുമാര്‍ ഘാസി ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കരണ്‍ ഇവിടെ പെയിംഗ് ഗസ്റ്റായി നിന്ന് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.  കരണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു കരണ്‍. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പഠനത്തിലെ സമ്മര്‍ദ്ദമല്ല മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top