Advertisement

ഉരുള്‍പ്പൊട്ടല്‍; മരണം എട്ടായി

June 15, 2018
1 minute Read
land slide 24news

കരിഞ്ചോലയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു വയസ്സുകാരിയായ റിഫ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണം എട്ടായത്. കാണാതായ നസ്രത്തിന്റെ മകളാണ് റിഫ.
ഇനി ആറ് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാട്ടുകാരും, ഫയര്‍ഫോഴ്സും, ദുരന്ത നിവാരണ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് രാവിലെ ശരീരഭാഗങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. കാലിന്റെ ഭാഗമാണ് ലഭിച്ചത്. എന്നാല്‍ ഇതാരുടേതെന്ന് വ്യക്തമല്ല.

land slide 24news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top