Advertisement

പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അടിമപണി; അന്വേഷണം നടത്തുമെന്ന് ഡിജിപി

June 16, 2018
0 minutes Read

എ​ഡി​ജി​പി​യു​ടെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ. ക്യാമ്പ് ഫോ​ളോ​വേ​ഴ്സി​നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ അ​ടി​മ​പ്പ​ണി​യെ​ടു​പ്പി​ക്കു​ന്നെ​ന്ന പ​രാ​തി​യും എ​ഡി​ജി​പി​യു​ടെ മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേലുദ്യോഗസ്ഥര്‍ തന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥരെ അടിമപണി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top