Advertisement

‘ഫാദേഴ്‌സ് ഡേ’ സ്‌പെഷ്യല്‍ വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍

June 17, 2018
1 minute Read
irfan

‘ഫാദേഴ്‌സ് ഡേ’ സ്‌പെഷ്യല്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. വഡോദരയിലെ മുസ്ലീം ദേവാലയ പരിസരത്ത് ചെറുപ്പം മുതലേ ക്രിക്കറ്റ് കളിച്ച് വളര്‍ന്ന തനിക്കും സഹോദരന്‍ യൂസഫ് പഠാനും തങ്ങളുടെ പിതാവ് എത്രത്തോളം സന്തോഷം നല്‍കിയിരുന്നുവെന്ന് താരം വീഡിയോ ഷെയര്‍ ചെയ്ത് ഫേസ്ബുക്കില്‍ കുറിച്ചു. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലുള്ള പിതാവിന്റെ വരവ് വലിയ സന്തോഷമാണെന്നും ഇര്‍ഫാന്‍ പറയുന്നു. തന്റെ പിതാവ് ക്രിക്കറ്റ് പരിശീലിക്കുന്ന രംഗങ്ങളടങ്ങിയ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top