ടിനി ടോം അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ

ടിനി ടോമിനെ മലയാള ചലച്ചിത്ര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തു. അമ്മ സംഘടനയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അഴിച്ചുപണിക്ക് ശേഷമാണ് ഇത്.
നേരത്തെ അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും, ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെയും തെരഞ്ഞെടുത്തിരുന്നു. ജൂൺ 24 ന് കൊച്ചിയിൽ നടക്കുന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജൂൺ 24 ന് മൂന്ന് വർഷക്കാലാവധിയുമായി പുതിയ ഭരണസമിതി ചുമതലയേൽക്കും.
സിനിമാ താരമായി ടിനി ടോം ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ വിധികർത്താവാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here