ജസ്നയെ തേടി അന്വേഷണ സംഘം ഗോവയ്ക്ക്

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി ജസ്ന മറിയയെ തേടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പൂനയിലേക്കും ഗോവയിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇങ്ങോട്ട് വ്യാപിപ്പിച്ചത്. ഈ നഗരങ്ങളില്‍ ജസ്നയുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. മലയാളി അസോസിയേഷനുകളുടേയും സഹായം തേടുന്നുണ്ട്. അതേസമയം ചെന്നൈയില്‍ കണ്ട യുവതി ജസ്നയല്ലെന്ന് സ്ഥിരീകരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here