കേരള എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കേരള എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സില്‍ എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്-56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ (നീറ്റ് റാങ്ക്- 89) രണ്ടാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി സെബാമ മാളിയേക്കല്‍ (നീറ്റ് റാങ്ക്- 99) മൂന്നാം റാങ്ക് നേടി. എസ്‌സി വിഭാഗത്തില്‍ കണ്ണൂര്‍ ചിറക്കര സ്വദേശി രാഹുല്‍ അജിത്ത് (നീറ്റ് – 605) ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സ്വദേശിനി ചന്ദന്‍ ആര്‍.എസ്. (നീറ്റ് 707) രണ്ടാം റാങ്ക് നേടി. എസ്ടി വിഭാഗത്തില്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി അമാന്‍ഡ എലിസബത്ത് സാം (നീറ്റ്- 5,494) ഒന്നാം റാങ്ക് നേടി.
http://www.cee.kerala.gov.in/keamresult2018/index.php
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here