Advertisement

ക്യാമ്പ് ഫോളോവർമാരുടെ നിയമനം ഇനി മുതൽ പിഎസ്‌സി വഴി

June 22, 2018
0 minutes Read
camp followers to be recruited via psc

ക്യാമ്പ് ഫോളോവർമാരുടെ നിയമനം ഇനി മുതൽ പിഎസ്‌സി വഴി. ലാസ്റ്റ് ഗ്രേഡ് സർവ്വീസ് റൂളിൽ ബേധഗതി ഒരു മാസത്തിനകം ഉണ്ടാകും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ചട്ടം ഭേഗതഗി ചെയ്തിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top