Advertisement

പറളിയില്‍ കാട്ടാനകളിറങ്ങി

June 22, 2018
0 minutes Read

പറളിയില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി. പറളി പുഴയിലാണ് ആനകളെ കണ്ടെത്. ഇന്നലെ രാത്രിയിലാണ് ആനകള്‍ കാടിറങ്ങിയതെന്ന് സംശയിക്കുന്നു. ജനവാസ മേഖലയില്‍ എത്തിയ കാട്ടാനകള്‍ വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പറളി പഞ്ചായത്തിലെ സ്ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അല്‍പസനയത്തികം സ്ഥലത്തെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top