Advertisement

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

June 25, 2018
0 minutes Read
ministry

മൂന്നാര്‍ മേഖലയില്‍ വീട് വയ്ക്കാന്‍  എന്‍ഒസി നല്‍കാത്തത് സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. കെഎം മാണിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മൂന്നാറില്‍ മേഖലയില്‍ വീട് നിര്‍മ്മാണത്തിന് എന്‍ഒസി വേണമെന്ന നടപടി പിന്‍വലിക്കാനാകില്ലെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top