Advertisement

26 തോക്കുകളും 800 വെടിയുണ്ടകളുമായി മൂന്ന് പേർ പിടിയിൽ

June 27, 2018
0 minutes Read
26 guns and 800 bullets seized from delhi

ഡൽഹിയിൽ ആയുധങ്ങളുമായി മൂന്ന് പേർ പിടിയിൽ. ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. 26 തോക്കുകളും 800 വെടിയുണ്ടകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top