Advertisement

ഡ്രൈവര്‍ ഗവാസ്‌കര്‍ എസ്എപി ക്യാമ്പിലേക്ക്

June 27, 2018
1 minute Read
gavaskar

ഡ്രൈവര്‍ ഗവാസ്‌കറിനെ എഡിജിപി സുധേഷ് കുമാറിന്റെ പെഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റി.  എസ്എപി ക്യാമ്പിലേക്ക് മടക്കി അയക്കാനാണ് തീരുമാനം.  വര്‍ക്കിംഗ് അറേഞ്ച്‌മെന്റിലാണ് എഡിജിപി സുധേഷ് കുമാറിന്റെ ഡ്രൈവറായി ഗവാസ്കര്‍ എത്തിയത്.  എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്നു പരാതിപ്പെട്ട ഗവാസ്‌കര്‍ കഴിഞ്ഞ ദിവസമാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. പരിശോധനയില്‍ കഴുത്തിലെ കശേരുക്കളില്‍ പരിക്ക് കണ്ടെത്തിയിരുന്നു.

gavaskar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top