Advertisement

സ്വർണ്ണ വില ഉയർന്നു

June 29, 2018
0 minutes Read
gold rate increased by 20Rs

സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വിലയിൽ വർദ്ധനവുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിൻറെ നിരക്ക് 2,845 രൂപയായി. ഇന്നലത്തെ നിരക്ക് 2,825 രൂപയായിരുന്നു. പവന് 22,760 രൂപയാണ് ഇന്നത്തെ വിൽപ്പന വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top