Advertisement

സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 7000 കോടി

June 29, 2018
0 minutes Read
swiss bank

സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനത്തോളം ഉയർന്നു. ഇതോടെ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യക്കാരുടെ നിക്ഷേപം 7000 കോടിയിൽ എത്തി.

2017ലെ കണക്കുകളാണ് സ്വിസ് ബാങ്ക് പുറത്തുവിട്ടത്. 7000 കോടി രൂപയുടെ കള്ളപ്പണത്തിൻറെ നിക്ഷേപമാണ് 2017ൽ പുറത്തു വിട്ട കണക്കുകളിൽ പറയുന്നത്. എന്നാൽ 2016ൽ ഇത് 4500 കോടിയായിരുന്നു.ഏകദേശം ഇരട്ടിയോളം വർധനവാണ് തൂണ്ടിക്കാട്ടുന്നത്.

നോട്ട് നിരോധനത്തിലൂടെ വിദേശത്ത് ഇന്ത്യക്കാർക്കുളള കള്ളപ്പണ നിക്ഷേപം തകർത്തു തരിപ്പണമാക്കിയെന്ന കേന്ദ്ര സർക്കാർ പ്രചാരണത്തിനിടെയാണ് ഇതിനെ ഖണ്ഡിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top