Advertisement

നെൽവയൽ നീർത്തട നിയമഭേദഗതിയിൽ ആശങ്കയെന്ന് വി എസ്

June 29, 2018
0 minutes Read
vs-achuthanandan VS achyuthanandan welcomes demolition of buildings in Munnar move

പുതുക്കിയ നെൽവയൽ നീർത്തട നിയമ ഭേദഗതിയിൽ ആശങ്കയെന്ന് വിഎസ് അച്യുതാനന്ദൻ. ഉദ്യോഗസ്ഥർ നിയമം ദുരുപയോഗം ചെയ്‌തേക്കാമെന്നും അന്തസത്ത ചോരാനിടയാക്കുമെന്നും വിഎസ് പറയുന്നു. സർക്കാർ ജാഗ്രത പാലിക്കണമെന്നും വിഎസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top