കൊല്ലത്ത് ആസിഡ് ആക്രമണം നടത്തിയയാൾ പിടിയിൽ

കൊല്ലത്ത് ആസിഡ് ആക്രമണം നടത്തിയ പുനലൂർ സ്വദേശി അരുൺ പിടിയിൽ. കാല്ലം-പുനലൂർ പാസഞ്ചർ ട്രെയിനിൽവെച്ചാണ് യുവതിക്ക് നേരെ യുവാവ് ആസിഡ് ഒഴിച്ചത്.
യുവതിയുടെ ദേഹത്തും സമീപത്തിരുന്ന യുവാവിന്റെ ദേഹത്തും ആസിഡ് വീണു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും പൊള്ളലേറ്റ യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here