വീടിനുള്ളിൽ 11 പേർ തൂങ്ങി മരിച്ച നിലയിൽ

ഡൽഹി ബുരാരിയിലെ വീടിനുള്ളിൽ പതിനൊന്ന് പേർ മരിച്ച നിലയിൽ. തൂങ്ങി മരിച്ച നിലയിലാണ് പതിനൊന്നു പേരെയും കണ്ടെത്തിയത്. ഏഴ് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്.
വ്യാപാരിയെയും കുടുംബത്തെയുമാണ് മരിച്ചനിലയില്‍ കണ്ടത്. വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ഗുരു ഗോവിന്ദ് സിങ് ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here